എന്റെ തലക്കകത്ത് രണ്ടു ദിവസം ആയി ഒരു question .. anoop menon effect ആയിരിക്കും .. Pakalnakshatrangal എന്നാ film കണ്ടതിനു ശേഷം ആണ് എനിക്ക് ഈ വിഖ്യാതമായ doubt ഉണ്ടായതു .." ഈ ലോകത്തില ജീവിച്ചിരിക്കുന നമ്മൾ ആണോ അതോ മരിച്ചവര ആണോ ?? സംഗതി മനസ്സിലായോ ? നമ്മളുടെതാണോ അതോ മരിച്ചവരുടെതാണോ ഈ ലോകം ? മരിച്ചവരുടെ എണ്ണം ആണ് കൂടുതൽ .. അപ്പോൾ എന്താകും ?? എന്നിക്കു ആണേൽ കിടക്കാൻ വയ്യ ഇരിക്കാൻ വയ്യ നടക്കാൻ വയ്യ ..ഈ സംശയം കാരണം .ഡോക്ടറിനെ കാണിക്കാൻ പറയരുതേ .ഈ അസുഖത്തിന് മരുന്നു കാണില്ല . രഹസ്യ രോഗത്തിന് മരുന്നു തരുനവർ പോലും ഇതിനു മരുന്നു തരത്തില. കാരണം എന്നിക്കു വേണ്ടത് ഉത്തരം ആണ് . ഈ ചോത്യതിന്റെ ഉത്തരം . അതാണ് എന്റെ ഈ രോഗഹിനു ഞാൻ കണ്ടെത്തിയ മരുന്നു .
ഷാജാൻ എന്റെ കൂടുകാരൻ ആണ് അവനോടെ ചോതിച്ചു . പ്രതീക്ഷിച്ച ഉത്തരം "വട്ടാണോ അളിയാ ". മാത്തൻ നോട് ചോതിച്ചു .അവൻ എന്ത് പറയും എന്ന് ഇപ്പം പറയാം .... കാല്ലിംഗ് ... "അളിയാ നല്ളെ പറയാം .അല്ലേല വേണ്ട എന്നികറിയതില. ഞാൻ MCA ഇതു പഠിച്ചിട്ടില്ല ".അതും പോയി . ഇനി എപ്പോ vaisakh ഉന്ടെ ഒൻലിൻലെ . വേണ്ട ചോതിക്കണ്ട .അവൻ വേറെ വല്ലതും പറയും . ഞാൻ തിരിച്ചു മോനെ എന്നോ മറ്റോ വില്ലിക്കും . So അത് വേണ്ട.
ശ്രീനാഥ് അളിയാ നിന്നിൽ നിനും ഞാൻ ഉത്തരം പ്രതീക്ഷിക്കുന്നു .നിന്റെ സ്ഥിരം dialog വേണ്ട . സന്ദേശം ഫിലിം ടൈപ്പ് . ചവിട്ടി കൂട്ടും നെന്നെ .
ചോതിക്കാൻ പറ്റിയ ഒരാളുണ്ടേ ഷിനോജ് .കോഴിക്കോട് ആണ് സ്വദേശം . സ്ഥല പേര് പോലെ ആണ് സ്വഭാവം . ലേശം ഉന്ടെ . എന്നാലും കഞ്ഞി ആണ് കുടിച്ചതെങ്കിലും അവൻ ചികെണ് ബിരിയാണി കഴിച്ചു എന്നെ പറയു . ചെക്കന്റെ വക ഒരു അല്കുലുതെ ലവ് സ്റ്റോറി ഉന്ടെ .പിന്നെ പറയാം .അവനോടെ ചോതിച്ചാൽ .... " എന്നിക്കു വയ്യടാ .. സുഖമില " എടാ നീ ഒന്നും ചെയ്യണ്ട ഉത്തരം പറ .. " നീ ചോത്യം പറ ". ഞാൻ പറയുന്നു .. അല്ല ചോതിക്കുന്നു .." ഡാ അതിപ്പോ അതാണോ ? നീ എന്നാടാ റൂം മറുനെ? വേഗം റൂമിക്ക് വാടാ. വാടക കൊടുതലാ .. അതാ ഡാ .". ഞാൻ ചോതിച്ചു വേറെ .പറയുന്നത് വേറെ .. മൈ ലവ് ..u are മൈ പഞ്ചസാര .......ആാാ പോട്ടെ .